ശൂന്യമായിടം ദൈവത്താൽ നിറയ്ക്കുന്നതിനായി യേശു നമ്മെ അയക്കുന്നു: വൈദികരോട് ഫ്രാൻസിസ് പാപ്പാ Apr 29, 2024 ദൈവത്തെ സംവഹിക്കാൻ സാധിക്കണമെങ്കിൽ നാം ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുകയും ഒരുമയോടെ ചരിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പാ
‘ഒന്നും മുമ്പത്തെപ്പോലെ ആകില്ല’: ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് Apr 29, 2024 ഒന്നും മുമ്പത്തെപ്പോലെ ആകില്ലെന്നും ഞങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും ക്ലേശകരമായ പരീക്ഷണമാണ് ഈ യുദ്ധമെന്നും ജറുസലേമിലെ ലത്തീൻ…
തിരുവനന്തപുരത്ത് മേഖല സൺഡേസ്കൂൾ ക്യാമ്പ് സമാപിച്ചു Apr 26, 2024 ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ തിരുവനന്തപുരം സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക വിദ്യാർത്ഥി ക്യാമ്പ് സമാപിച്ചു
സിയേറാ ലിയോണില്‍ കത്തോലിക്ക വൈദികരില്‍ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരുടെ മക്കൾ Apr 26, 2024 പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണില്‍ കത്തോലിക്ക വൈദികരില്‍ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരുടെ മക്കളാണെന്ന് വെളിപ്പെടുത്തല്‍
സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി Apr 26, 2024 സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി. ചിലയിടങ്ങളിൽ വിവിപാറ്റ് മെഷീനും മറ്റിടങ്ങളിൽ വോട്ടിങ് യന്ത്രവുമാണ്…
യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത… Apr 26, 2024 ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ…
നടപടി പിൻവലിക്കാത്തതിൽ കേരള കാത്തലിക് ഫെഡ റേഷൻ (കെസിഎഫ്) പ്രതിഷേധിച്ചു Apr 26, 2024 തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ എഫ്‌സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാത്തതിൽ കേരള കാത്തലിക് ഫെഡ റേഷൻ (കെസിഎഫ്)…
2023ലെ കെസിബിസിയുടെ ഫാ. മാത്യു നടയ്ക്കൽ അവാർഡ് മൂന്നു പേർക്ക് ലഭിച്ചു Apr 26, 2024 സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകൾ നൽകുന്ന വർക്കായി ഏർപ്പെടുത്തിയിട്ടുള്ള 2023ലെ കെസിബിസിയുടെ ഫാ. മാത്യു നടയ്ക്കൽ അവാർഡ് മൂന്നു…
എജി യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പ്: പുതിയ പ്രസിഡണ്ട് പാ. റെജി വർക്കി; സെക്രട്ടറി ബ്രദ. ടോം എം ജോർജ് Apr 26, 2024 അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ… Apr 25, 2024 ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ…