Ultimate magazine theme for WordPress.

വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെന്റർ 5 – മത് കൺവെൻഷൻ തുടങ്ങി

പാലക്കാട് : വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് കൺവെൻഷൻ തുടങ്ങി. ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെന്റർ സെന്റർ മിനിസ്റ്റർ പാ. ഓ. രാജു ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ പാസ്റ്റർമാരായ സൈമൺ എലപ്പാറ , ബൈ ജു കാട്ടാക്കട , ഷാജൻ ജോർജ് കോട്ടയം , എം. എ. വർഗീസ് ബാന്ഗ്ലൂർ ,സതീഷ് ഫിലിപ്പ് എറണാകുളം , ലിബിൻ കാക്കനാട് , എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു. ഓൾ മൈറ്റി വർഷിപ്പ് ടീം എറണാകുളം ഗാന ശുശ്രുഷയ്ക്കു നേതൃത്വം നൽകി . എല്ലാ ദിവസവും വൈകുന്നേരം 5 : 30 മുതൽ 9 വരെ നടക്കുന്ന ശുശ്രുഷകൾക്കു പാ. പ്രേംകുമാർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.