Ultimate magazine theme for WordPress.

പാസ്റ്റർ ചാണ്ടി സി. ചെറിയാൻ നിത്യതയിൽ

കുമ്പനാട്: മുണ്ടമല ചക്കിട്ടമുറയിൽ പാസ്റ്റർ ചാണ്ടി സി. ചെറിയാൻ (മോനിച്ചൻ) നിത്യതയിൽ. ദീർഘ വർഷങ്ങൾ യുഎഇയിൽ അജ്മാൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരുന്നു. ഭാര്യ വെള്ളിക്കുളം ചാപ്രത്ത് മേരിക്കുട്ടി. മക്കൾ: മിൻസി, പാസ്റ്റർ വെസ്ലി. മരുമക്കൾ: പാസ്റ്റർ സാം അടൂർ, ഫേബ. സംസ്കാരം വ്യാഴാഴ്ച കുമ്പനാട് മുണ്ടമല ഐപിസി സെമിത്തെരിയിൽ.

Sharjah city AG
Leave A Reply

Your email address will not be published.