Ultimate magazine theme for WordPress.

ബെംഗളൂരുവിൽ ശുശ്രൂഷക സമ്മേളനം

ബെംഗളൂരു : ബണ്ണാർഗട്ടെ റോഡ് ഗൊട്ടിഗരെ ലിറ്റിൽ ഏഞ്ചൽ സ്ക്കൂളിന് സമീപം ചിക്കമ്മനഹള്ളി സീയോൺ ഫുൾ ഗോസ്പൽ ചർച്ചിൽ കർണാടകയിലെ പെന്തെക്കൊസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനത്തിന് ഇന്നലെ തുടക്കമായി.പാ. റോബിൻസൺ പോൾ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. പാ. മോനീഷ് സ്റ്റീഫൻ പ്രസംഗിച്ചു.ഇന്നലെ രാവിലെ ആരംഭിച്ച ശുശ്രൂഷക സമ്മേളനം ഇന്ന് വൈകിട്ട് 6 വരെ തുടർച്ചയായി നടക്കും. പാ. റോണി ഏബ്രഹാം,പാ. ജീവൻ രാജ് എന്നിവർ പ്രസംഗിക്കുന്നു. പാ. സിബി ജേക്കബ്, പാ. സന്തോഷ് കുമാർ, പാ.ജോർജ് എം എന്നിവർ നേതൃത്ത്വം നൽകുന്നു.

Sharjah city AG

Comments are closed.