Ultimate magazine theme for WordPress.

മികച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം തൃശൂർ അതിരൂപതയ്ക്ക്

കൊച്ചി : മികച്ച മദ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ അതിരൂപതയ്ക്ക് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം നൽകിയത്. പിഒസിയിൽ നടന്ന സമിതിയുടെ രജതജൂബിലി സമാപന സമ്മേളനത്തിലായിരുന്നു പുരസ്ക്കാരങ്ങൾ നൽകിയത്.
മാനന്തവാടി, വരാപ്പുഴ രൂപതകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

Sharjah city AG

Comments are closed.