Ultimate magazine theme for WordPress.

തൃപ്പലവൂർ എ ജി ചർച്ചിൽ ഉപവാസ പ്രാർത്ഥന

തൃപ്പലവൂർ : തൃപ്പലവൂർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ തൃപ്പലവൂർ എജി ചർച്ചിൽ ഏഴ് ദിവസ ഉപവാസ പ്രാർത്ഥനക്ക് ഇന്നലെ തുടക്കമായി. പാ. ഷിബു കുമാർ നേതൃത്ത്വം നൽകിയ മീറ്റിംഗിൽ പാ. രാജേഷ് തിരുവനന്തപുരം പ്രസംഗിച്ചു. ഗാന ശുശ്രുഷക്ക് ചർച്ച് ക്വയർ നേതൃത്ത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ പാ.പികെ യേശുദാസ്, പാ. പ്രശാന്ത്,പാ. സാബുകുമാർ, പാ. സജയൻ, പാ. സാം റോയി തുടങ്ങിയവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.