Ultimate magazine theme for WordPress.
Browsing Category

News

കർഷക വിജയം; നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുനാനാക്ക് ജയന്തിയോട്…

തീവ്ര ന്യൂനമർദം തമിഴ്‌നാട് തീരത്തേക്ക്; കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

ഐപിസി 98മത് ജനറൽ കൺവെൻഷൻ

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ 98മത് ജനറൽ കൺവെൻഷൻ 2022 ജനുവരി 16 മുതൽ 23 വരെ നടക്കും . ജനറൽ പ്രസിഡന്റ് പാസ്റ്റർ വിൽസൺ…

അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പ്പിൽ കോഴഞ്ചേരി സ്വദേശി സാജൻ മാത്യു കൊല്ലപ്പെട്ടു.

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പ്പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ് മരിച്ചത്. 56…

അമേരിക്കയെ മറികടന്നു ലോകത്തില്‍ ഏറ്റവും സമ്പന്ന രാജ്യമെന്ന് പദവി സ്വന്തമാക്കി ചൈന

ബീജിംഗ്: ലോകത്തില്‍ ഏറ്റവും സമ്പന്ന രാജ്യമെന്ന് പദവി സ്വന്തമാക്കി ചൈന. അമേരിക്കയുടെ സമ്പത്തിനെയും മറികടന്നാണ് ചൈന ഈ നേട്ടം…

ശക്തമായ മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും, പ്രത്യേകിച്ച് മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ…

പാലായ്ക്ക് സമീപം ചെറിയ ഭൂചലനം

കോട്ടയം: മീനച്ചിൽ താലൂക്കിലെ പൂവരണിയിൽ ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ. ഉച്ചക്ക് 12.02 ഓടു കൂടിയാണ് ചെറിയ…

മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ജ​ല​നി​ര​പ്പ് 140.65…