Official Website

ഐപിസി 98മത് ജനറൽ കൺവെൻഷൻ

0 95

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ 98മത് ജനറൽ കൺവെൻഷൻ 2022 ജനുവരി 16 മുതൽ 23 വരെ നടക്കും . ജനറൽ പ്രസിഡന്റ് പാസ്റ്റർ വിൽസൺ എബ്രഹാം ഉത്‌ഘാടനം ചെയ്യും. ജനറൽസെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കും . കുമ്പനാട് ഹെബ്രോൻ പുരത്തുള്ള വേദിയിലാണ് കൺവെൻഷൻ നടക്കുന്നത് . സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മൈതാനത്തു നിശ്ചിത എണ്ണം ആളുകളെ പ്രവേശിപ്പിക്കും . കൺവെൻഷൻ ക്വയർ ഗാന ശ്രുശ്രൂഷക്കു നേതൃത്വം നൽകും . സൂം പ്ലാറ്റഫോം ലും വിവിധ സമൂഹ മാധ്യമങ്ങളിലും തത്സമയം സംപ്രേഷണം ചെയ്യുന്നു

Comments
Loading...
%d bloggers like this: