Ultimate magazine theme for WordPress.

മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ജ​ല​നി​ര​പ്പ് 140.65 അ​ടി​യാ​യി. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​ത്രി​യി​ൽ പെ​യ്ത മ​ഴ മൂ​ലം നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​താ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് 2,795 ഘ​ന​യ​ടി​യും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് 2,300 ഘ​ന​യ​ടി​യു​മാ​ണ്. ഇ​ടു​ക്കി​യി​ൽ 2,399.14 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

Leave A Reply

Your email address will not be published.