Ultimate magazine theme for WordPress.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന സൂചന നൽകി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വൈദ്യുതി ബോർഡിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും അത് നികത്തണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തുന്നതിൽ റഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന ആവശ്യപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എത്ര രൂപ വർധിപ്പിക്കണമെന്ന് തീരുമാനിക്കുക ബോർഡാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് നയപരമായ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് പത്ത് ശതമാനം വരെ ഉയർത്തണമെന്ന് ബോർഡ് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31ന് മുൻപ് നൽകാൻ ബോർഡിന് നിർദേശം ലഭിച്ചിട്ടുണ്ട്. ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക.സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരു. 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്. ഇതിനിടെ നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരട് മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മിഷൻ പിൻവലിച്ചു. ഇത് വൈദ്യുതി ബോർഡിനും ഗാർഹിക ഉപയോക്താക്കൾക്കും ഗുണകരമാകും. സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതുമാറ്റി വൈദ്യുതി ബോർഡിനും 10 വിതരണ ലൈസൻസികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയതിൽ പ്രധാനം.

Sharjah city AG
5 Comments
  1. bonus code 2026 says

    Prepaid-Optionen wie PaySafeCard und Neosurf bieten zusätzliche Anonymität.
    Rocket Casino bietet deutschen Spielern über 20 verschiedene Zahlungsmethoden mit Mindestbeträgen ab 20
    Euro und maximalen Limits von 5.000 Euro.

    Progressive Jackpots bieten die Möglichkeit auf Millionengewinne.
    Alle Automatenspiele sind sowohl im Demo-Modus
    als auch als Echtgeld Spiele verfügbar. Wir haben Zugang
    zu einer der größten Spielauswahl in der Online-Casino-Branche.

    Wir bieten eine breite Palette sicherer und schneller Zahlungsoptionen für deutsche und österreichische Spieler.
    Als seriöses Online Casino mit gültiger Lizenz bieten wir unseren deutschen und österreichischen Spielern verschiedene sichere Zahlungsmethoden und
    höchste Datenschutzstandards. Für anspruchsvolle
    Spieler mit höheren Einsätzen bieten wir ein exklusives VIP-Erlebnis.
    Unsere Aktionen sind fair gestaltet und bieten echten Mehrwert für alle Spielertypen. Als eines der besten Live Casino in Deutschland
    bieten wir attraktive Aktionen für neue und bestehende Spieler.

    References:
    https://online-spielhallen.de/vegas-casino-cashback-ihr-bonus-auf-verlorene-einsatze/

  2. premier casino buffet says

    Whatever your gambling needs might be, you’ll find what you need at njcasino.com!
    The New Jersey Division of Gaming Enforcement and the Casino Control Commission regulate online gambling.
    Our guide to legal online gambling gives you
    an overview of the relevant laws. Minimum wagering within 7 days required to unlock
    bonuses. Also, look for positive reviews and feedback from other
    players and ensure the site uses SSL encryption for data protection.
    The best online casinos in Australia for 2025
    include Neospin, Dundeeslots, 1Red Casino, Queenspins, and others.
    By considering factors like high payout rates, secure payment methods, generous bonuses, and mobile compatibility, players can enhance their online gaming experience.
    In conclusion, choosing the best online casino in Australia involves understanding key features,
    popular games, and responsible gambling practices.
    The pace of these games mimics that of land-based casinos, offering a relaxed and captivating gaming experience.

    If you don’t know where to start, we suggest browsing by categories like Hot RTP titles,
    with games like Book of Egypt and Elvis Frog in Vegas.
    Weekly reloads, cashback, and VIP perks for long-term players keep things interesting without complicating them.
    However, it’s the ongoing promos that make the real difference here.
    We’ll continue testing new AU casinos to see
    if anybody can knock it off the throne – but for now,
    it remains Australia’s #1.

    References:
    https://blackcoin.co/vegastars-casino-your-ultimate-gaming-destination/

  3. risk-free slots says

    Support can be contacted via email or live chat, so
    you can pick the method that works best for you.
    The team is made up of skilled and experienced professionals who are ready to help you every step of the way.

    The Lucky Green support team is available around
    the clock to assist with any questions or issues you
    might have. With secure and flexible options,
    withdrawing your winnings is simple and hassle-free. If you have any questions or need updates on your transaction,
    the customer support team is ready to assist.
    Funds hit your gaming account instantly—literally
    within seconds—so you can jump straight into action without frustrating waiting periods.
    Lucky Green takes Australian compliance seriously,
    requiring age verification to ensure all players meet the 18+ legal requirement.
    The fairness of the games is also backed up by certified software
    providers.

    References:
    https://blackcoin.co/47_high-roller-bonus-uk-2022_rewrite_1/

  4. lashnbrow.kr says

    online casino paypal einzahlung

    References:
    lashnbrow.kr

Leave A Reply

Your email address will not be published.