Ultimate magazine theme for WordPress.
Browsing Category

News

യു.എ.ഇയിൽ വെള്ളിയാഴ്ച വരെ മ​ഴ: ജാ​ഗ്ര​ത പാലിക്കണമെന്ന് എ​ൻ.​സി.​എം

യുഎഇയുടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെള്ളിയാഴ്ച വരെ തു​ട​ർ​ച്ച​യാ​യി മ​ഴ ഉണ്ടാകുമെന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം…

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു

ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു. കഴിഞ്ഞ മാസങ്ങളില്‍…

ഇസ്രയേൽ-ഗാസ വെടിനിർത്തൽ: ഹമാസിന്റെ അവസാന അവസരമാണിതെന്ന് യു.എസ്

ഇസ്രയേലുമായുള്ള 10 മാസത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള ഹമാസിന്റെ അവസാന അവസരമാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശമെന്ന് യുഎസിന്റെ…

പാത്താമുട്ടത്ത് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ പ്രസംഗമത്സരം

സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പാത്താമുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ മിഷൻ…

ഓർത്തഡോക്‌സ് യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനം വാർഷിക സമ്മേളനം നടന്നു

ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ…