തെള്ളിയൂർ : തെള്ളിയൂർ ക്രിസ്തോസ് മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21 ന് ദേവാലയ പ്രതിഷ്‌ഠാ ശുശ്രുഷയും പൊതുസമ്മേളനവും നടക്കും.
തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്‌ഘാടനം നിർവഹിക്കും. ആന്റോ ആന്റണി എം. പി. മുഖ്യ അതിഥിയായിരിക്കും. പ്രമോദ് നാരായൺ എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും.

Comments are closed.