Ultimate magazine theme for WordPress.

ചിറ്റൂർ-ബെംഗളൂരു ദേശീയ പാതയിൽ ബസ് അപകടം: 8 മരണം

തിരുപ്പതി : ചിറ്റൂർ-ബെംഗളൂരു ദേശീയ പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിൽ ബസ് രണ്ട് ലോറികളിൽ ഇടിച്ച് അപകടം. അപകടത്തില്‍ എട്ടുപേർ മരിച്ചു. എ.പി.എസ്.ആർ.ടി.സി ബസില്‍ യാത്രചെയ്തവരാണ് മരിച്ചവരും പരിക്കേറ്റവരും. തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് ലോറികളിലിടിച്ചതാണ് അപകടം. പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.