ഇസ്രായേൽ : ഇറാൻ്റെ ഭൂഗർഭ മിസൈല്‍ ഫാക്ടറിയിൽ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ 14 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സിറിയയിലെ മസ്യാഫ് പ്രദേശത്തെ ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളില്‍ മൂന്ന് സിറിയക്കാർ കൊല്ലപ്പെടുകയും രണ്ട് മുതല്‍ നാല് വരെ ഇറാനികള്‍ പിടിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.

Comments are closed.