ഡൽഹിയിൽ 46 വർഷത്തിനിടയിലെ അതിശക്തമായ മഴ; വിമാനത്താവളവും വെള്ളത്തിൽ മുങ്ങി Sep 12, 2021 ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3ലേക്കു വെള്ളം ഇരച്ചുകയറിയതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. …
ചത്തീസ്ഗഡിൽ ശവസംസ്കാരം തടഞ്ഞു Sep 12, 2021 ചത്തീസ്ഗഡിലെ ഒരു ഉൾഗ്രാമത്തിൽ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യാ ദൈവസഭയിലുൾപ്പെട്ട വിശ്വാസിയുടെ ശവസംസ്ക്കാരം ഗ്രാമവാസികൾ…
ഉഡുപ്പിയിൽ പ്രാർഥനയ്ക്കിടെ ആക്രമണം Sep 12, 2021 ക്രൈസ്ത മതകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ…
എയര്‍ ഇന്ത്യ വിമാനം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി Sep 11, 2021 ന്യൂഡല്‍ഹി: ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. വിമാനത്തവാളം ആക്രമിക്കുമെന്നും…
പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം; സുപ്രീം കോടതിയിൽ കേരളം Sep 11, 2021 ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. പ്ലസ് വൺ പരീക്ഷ…
വിദ്യാലയങ്ങൾ തുറക്കാൻ ഒരുക്കങ്ങൾ, അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തുറക്കും; വിദ്യാഭ്യാസമന്ത്രി Sep 11, 2021 തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍…
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ Sep 10, 2021 കോട്ടയം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ജോയിന്റ്…
മണ്ണാർക്കാട് ഹിൽവ്യൂ ഹോട്ടലിൽ തീപിടുത്തം , രണ്ടുപേർ മരണപ്പെട്ടു Sep 10, 2021 പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം. ഹില്‍വ്യൂ ഹോട്ടലിനാണ് തീപിടിച്ചത്. മലപ്പുറം…
ക്രൈസ്തവ സാന്നിധ്യം തുടച്ചു നീക്കപ്പെടുന്നു, ആശങ്ക പങ്കുവെച്ച് ഇറാഖി കര്‍ദ്ദിനാള്‍ സാകോ Sep 10, 2021 ബുഡാപെസ്റ്റ്: മദ്ധ്യപൂവ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും, ഭയാശങ്കകളെക്കുറിച്ചും പാശ്ചാത്യലോകം…
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ഹോം ലാൻഡ് ഫെലോഷിപ്പ് നാളെ Sep 10, 2021 കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ 3-മത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റ് : 11 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റ്…