ആദ്യമായി പെയ്തു , ഹിമപാളികളുടെ നെറുകയിൽ മഴ ; ഇനി കാത്തിരിക്കുന്നത് മഹാപ്രളയം Sep 14, 2021 കോപ്പൻഹേഗൻ: ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡ് മഞ്ഞുപാളിയുടെ നെറുകയിൽ മഴ പെയ്തു. ഇവിടെ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു…
കൂടുതൽ ലോക്കഡോൺ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കും Sep 14, 2021 കൊവിഡ്-19 കേസുകളിൽ കുറവ് രേഖപ്പെടുത്താൻ ആരംഭിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഇന്ന് പ്രഖ്യാപിച്ചേക്കും.…
ക്രിസ്ത്യന്‍ നേതാക്കളോട് ഒന്നിക്കുവാന്‍ പാപ്പയുടെ ആഹ്വാനം Sep 14, 2021 ബ്രാറ്റിസ്ലാവ: അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ലോവാക്യയില്‍ എത്തിച്ചേര്‍ന്ന പാപ്പക്ക് സ്ലോവാക്യന്‍ ജനത നല്‍കിയത്…
മകൻ്റെ സംസ്കാര ശുശ്രൂഷയ്ക്കിടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു Sep 14, 2021 തൃശൂർ: മകൻ്റെ സംസ്കാര ശുശ്രൂഷയ്ക്കിടെ മാതാവും കുഴഞ്ഞു വീണു മരിച്ചു. പൂമലയ്ക്കടുത്ത് വട്ടായി ആലിലത്താഴത്ത് പാസ്റ്റർ എ.എച്ച്…
ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു Sep 13, 2021 ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിനടിയില്‍ കുടുങ്ങിയ ഒരാളെ രക്ഷപെടുത്തി. കൂടുതല്‍ പേര്…
പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന Sep 13, 2021 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാൻ ബിജെപി സംസ്ഥാന ഘടകം. നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന്…
തെക്കൻ ജോർദാനിൽ ചാവുകടലിനടുത്തുള്ള കുളം ചുവപ്പായി ; ജലത്തിന്റെ സാമ്പിളുകൾ എടുത്തു ഉദ്യോഗസ്ഥർ Sep 13, 2021 ജോർദാൻ: തെക്കൻ ജോർദാൻ ഭാഗത്ത് ചാവുകടലിനടുത്തുള്ള കുളം ചുവപ്പായി. ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ ജോർദാൻ ടീമുകൾ വെള്ളത്തിൽ…
മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് അമേരിക്ക Sep 13, 2021 പോങ്യാങ്: ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ.ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക്…
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത Sep 13, 2021 തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് കാലവര്‍ഷം…
പാകിസ്ഥാൻ, ലാഹോറിനടുത്തുള്ള ഒരു പെന്തക്കോസ്ത് സഭയിൽ അജ്ഞാതരുടെ വെടിവെയ്പ്പ്, പാസ്റ്റർക്കും… Sep 13, 2021 പാകിസ്ഥാൻ, ലാഹോറിനടുത്തുള്ള ഒരു പെന്തക്കോസ്ത് പള്ളി കഴിഞ്ഞ ഞായറാഴ്ച സൈനിക രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച ആയുധധാരികളായ അജ്ഞാതർ…