Ultimate magazine theme for WordPress.
Browsing Category

News

ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ രാജ്യമായ സ്കോട്ട്ലാൻഡ് സര്‍ക്കാരിന് ആത്മീയ ഉപദേശകന്‍

യൂറോപ്യന്‍ രാജ്യമായ സ്‌കോട്ട്‌ലാന്റിന്റെ ചരിത്രത്തില്‍ ആദ്യമായി സ്കോട്ടിഷ് സര്‍ക്കാര്‍ തങ്ങളുടെ ആത്മീയ പരിപാലന സേവനങ്ങള്‍ക്ക്…

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം: അതിതീവ്രവ്യാപനത്തിന് കാരണം ഡെല്‍റ്റയും ഒമിക്രോണും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്.…

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍…

ഛത്തീ​സ്ഗ​ഡി​ലും തെ​ലു​ങ്കാ​ന​യി​ലും ഏ​റ്റു​മു​ട്ട​ൽ; അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലും തെ​ലു​ങ്കാ​ന​യി​ലും ഉ​ണ്ടാ​യ മൂ​ന്നു വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ…

ബ്രിട്ടണില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് 3 മരണം

ബ്രിസ്റ്റോള്‍ : യുകെ മലയാളികള്‍ക്ക് നടുക്കമായി ഗ്ലോസ്റ്ററിന് സമീപം മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് 3…

ഫ്‌ളോറിഡയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നാശം വിതച്ച് ചുഴലിക്കാറ്റുകൾ

യുഎസിലെ ഫ്‌ളോറിഡയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നാശം വിതച്ച് ചുഴലിക്കാറ്റുകൾ. 28 വീടുകൾ ശക്തമായ കാറ്റിൽ തകർന്നു നിലംപൊത്തി. മേഖലയിലെ…

\”മാസ്കില്ലാത്ത കാലം വരും; കോവിഡ് ഉടന്‍ അവസാനിക്കു\”മെന്ന് അമേരിക്കന്‍ വൈറോളജിസ്റ്റ്

വാഷിംഗ്‌ടൺ: ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി കോവിഡിനൊപ്പം ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാന്‍…