Ultimate magazine theme for WordPress.

21 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : 21 പുതിയ കർദ്ദിനാളുമാരെ പുതുതായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ഭാരതത്തിൽ നിന്ന് കർദ്ദിനാളുമാർ ആയ ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോ, ഹൈദരാബാദ് ആർച്ച് ബിഷപ്പ് അന്തോണി പുല എന്നിവരാണ് പാപ്പ പ്രഖ്യാപിച്ചു , യുകെ , സൗത്ത് കൊറിയ, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, സിംഗപ്പൂർ, ഈസ്റ്റ് ടിമൂർ, പരാഗ്വേ, സിംഗപ്പൂർ, മംഗോളിയ, കൊളംബിയ, യുഎസ്എ, ഇറ്റലി, ഘാന, ബെൽജിയം തുടങ്ങീയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ള കർദ്ദിനാളുമാർ.

Leave A Reply

Your email address will not be published.