Official Website

പി. വൈ. പി. എ. യു. എ. ഇ റീജിയൻ സ്പെഷ്യൽ പ്രോഗ്രാം “കുഞ്ഞു മാലാഖമാരോടോപ്പം” മെയ്‌ 30 ന്

കൊച്ചുമോൻ ആന്താര്യത്ത്

0 201

ഷാർജ : പി. വൈ. പി. എ യു. എ. ഇ റീജിയന്റെ നേതൃത്വത്തിൽ മെയ്‌ 30 തിങ്കൾ രാവിലെ 9 മണി മുതൽ ഏക ദിന സ്പെഷ്യൽ പ്രോഗ്രാം ” കുഞ്ഞു മാലാഖമാരോടോപ്പം ” ഷാർജ ഇന്ത്യൻ അസോസിയേഷൻ ചുമതലയിലുള്ള AL IBTISAMA CENTRE FOR PEOPLE WITH DISABILITIES വച്ച് നടക്കും.പാസ്റ്റർ സൈമൺ ചാക്കോ (പ്രസിഡന്റ്‌ ) ജേക്കബ് ജോൺസൻ (സെക്രട്ടറി )എന്നിവർ നേതൃത്വം നൽകും.

Comments
Loading...
%d bloggers like this: