Ultimate magazine theme for WordPress.

കേരളത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലൊ അലെർട്

തിരുവനതപുരം : സംസ്ഥാനത്തു ഇന്നും കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്. സംസ്ഥാനത്ത് ജൂണ്‍ രണ്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . ഇന്ന് കേരളതീരത്ത് മത്സ്യബന്ധനത്തിനും നിയന്ത്രണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.