Official Website

പള്ളിയിൽ തിക്കിലും തിരക്കിലും പെട്ട് കുട്ടികളും ഗർഭിണികളും ഉൾപ്പെടെ 31 പേർ മരിച്ചു

0 413

നൈജീരിയ : നൈജീരിയയിൽ പള്ളിക്ക് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 31 പേർ മരിച്ചു; മരിച്ചവരിൽ കുട്ടികളും അമ്മയും ഗർഭിണിയും ഉണ്ടെന്നാണ് കരുതുന്നത്, കൊല്ലപ്പെട്ട കുട്ടികളിൽ അഞ്ച് പേരും സഹോദരങ്ങളാണ്. ചാരിറ്റി പ്രവർത്തകർ സൗജന്യ ഭക്ഷണം നൽകുന്ന അവസരം പള്ളിയിൽ പ്രതീക്ഷിച്ചതിലും ജനക്കൂട്ടം ഉണ്ടായതിൽ ആണ് അപകടം ഉണ്ടാകാൻ കാരണം . ഏഴ് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

Comments
Loading...
%d bloggers like this: