Ultimate magazine theme for WordPress.
Browsing Category

News

അ​ഫ്ഗാ​ൻ ഇ​ര​ട്ട ഭൂ​ച​ല​നം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ബാ​ദ്ഗി​സി​ൽ ഉ​ണ്ടാ​യ ഇ​ര​ട്ട ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം…

കാമറൂണില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ വികാരി ജനറാള്‍ മോചിതനായി

മാംഫെ: കാമറൂണിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ മാംഫെ രൂപതയുടെ വികാരി ജനറല്‍ മോചിതനായി. ഓഗസ്റ്റ് 29 ഞായറാഴ്ച…

ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലീം പണ്ഡിതനു 5 മാസം തടവ്

ജക്കാർത്ത: ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അറസ്റ്റിലായ മുസ്ലീം പണ്ഡിതനു അഞ്ചു മാസം തടവും…

അബൂദബി സ്​ഫോടനം: രണ്ട്​ ഇന്ത്യക്കാരടക്കം മൂന്നു മരണം

അബൂദബി: മുസഫയിൽ പെട്രോൾ ടാങ്കറുകൾക്ക്​ തീപ്പിടിച്ചുണ്ടായ സ്​തിങ്കളാഴ്ച രാവിലെയാണ്​ വിമാനത്താവളത്തിലും മുസഫയിലും തീപിടിത്തം…

മലേഷ്യയിൽ വിശ്വാസ സമ്മേളനത്തിൽ പങ്കെടുത്ത ചൈനീസ് ക്രൈസ്തവർക്ക് ജയിൽ ശിക്ഷ

ഷാൻസി: നിയമപരമായി നേടിയ പാസ്പോർട്ടും, വിസയും ഉപയോഗിച്ച് മലേഷ്യ സന്ദർശിച്ച അഞ്ചു ക്രൈസ്തവർക്ക് ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഫെൻയാങിൽ…

നന്ദി എല്ലാവര്ക്കും നന്ദി ….

തെരുവുകളിൽ സുവിശേഷം വിളിച്ചു പറയുന്ന ഒരു പരസ്യയോഗ പ്രസംഗകനായി ആരംഭിച്ച എന്റെ സുവിശേഷ യാത്ര മൂന്നര പതിറ്റാണ്ടു പിന്നിടുകയാണ്.…

മതപരമായ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധകമാക്കി ഉത്തരവ്

കോവിഡ് വ്യാപന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം. ടെസ്റ്റ്…

സമുദ്രത്തിനടിയില്‍ അഗ്നപര്‍വ്വത സ്‌ഫോടനം, ടോംഗോയില്‍ സുനാമി

മോസ്‌കോ :സമുദ്രത്തിനടിയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടു. പസഫിക് ദ്വീപ സമുദ്രമായ ടോംഗയിലാണ് സുനാമി…

വേൾഡ് അസംബ്ലിസ് ഓഫ് ഗോഡ് ഫെലോഷിപ്പിൻ്റെ ചെയർമാൻ സ്ഥാനത്ത് പാസ്റ്റർ. ഡോ.ഡി. മോഹൻ

വേൾഡ് അസംബ്ലിസ് ഓഫ് ഗോഡ് ചെയർമാനായി പാസ്റ്റർ ഡി. മോഹൻ. ഇന്ത്യയിലെ അസംബ്ലീസ് ഓഫ് ഗോഡിൽ നിന്നും ആദ്യമായാണ് ഒരു വ്യക്തി ഈ…