Ultimate magazine theme for WordPress.
Browsing Category

WORLD NEWS

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാരം ജനുവരി 5ന്

വത്തിക്കാൻ : എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതസംസ്കാരം ജനുവരി 5 വ്യാഴാഴ്ച നടക്കും. തിരുസഭ ചരിത്രത്തിലെ അത്യപൂര്‍വ്വ…

അറബ് രാജ്യങ്ങളെ ഏബ്രഹാം ഉടമ്പടിയില്‍ കൊണ്ടുവരും; ബെഞ്ചമിന്‍ നെതന്യാഹു

ജെറുസലേം ജെറുസലേം : അറബ് രാജ്യങ്ങളെ ഏബ്രഹാം ഉടമ്പടിയില്‍ കൊണ്ടുവരികയും ഇറാന്‍ ആണവരാജ്യമാകുന്നത് തടയുകയുമാണ് ഇസ്രയേലിന്റെ അടിയന്തര…

ഈജിപ്തിലെ ഇസ്മയിലിയയിൽ പോലീസ് ചെക്ക്‌പോസ്റ്റ് ആക്രമണം : നാല് മരണം

ഈജിപ്തിലെ ഇസ്മയിലിയയിൽ പോലീസ് ചെക്ക്‌പോസ്റ്റ് ആക്രമണം : നാല് മരണം കെയ്റോ: സൂയസ് കനാൽ നഗരമായ ഇസ്മയിലിയയിലെ പോലീസ്…

വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രിയായി നെതന്യാഹു അധികാരമേറ്റു

ജെ​​​​റു​​​​സ​​​​ലേം: 1948-ൽ രാജ്യം സ്ഥാപിതമായതിനുശേഷം തീവ്രവലതുപക്ഷമായി കാണപ്പെടുന്ന ഒരു ഗവൺമെന്റിനെ നയിച്ചുകൊണ്ട് ആറാം തവണയും…

ചരക്കുലോറിയും ബസും കൂട്ടിയിടിച്ച് തീപിടുത്തം : 5 മരണം

സിയോൾ : ചരക്കുലോറിയും ബസും കൂട്ടിയിടിച്ച് തീപിടുത്തം ഉച്ചയോടെ തെക്കൻ ജിയോങ്‌ഗി പ്രവിശ്യയിലെ ഗ്വാച്ചിയോണിലെ ഹൈവേയിലെ സൗണ്ട് പ്രൂഫ്…

യുക്രൈനിലെ ദേവാലയത്തെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ബോംബാക്രമണം നിർവീര്യം

കെർസൺ: ഡിസംബർ 23 വെള്ളിയാഴ്ച യുക്രൈനിലെ കെർസൺ നഗരത്തെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ബോംബ് ആക്രമണം നിർവീര്യമായതായി റിപ്പോര്‍ട്ട്.…

ഇന്ത്യൻനിർമിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചു

താഷ്കെന്റ്: ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികൾ മരിച്ചു. മരിയൻ ബയോടെക്ക് എന്ന കമ്പനി നിർമിച്ച കഫ്…

യിസ്രായേലില്‍ 2200 വര്‍ഷം മുമ്പുണ്ടായിരുന്ന നാണയപ്പെട്ടി കണ്ടെത്തി

യെരുശലേം: യിസ്രായേലില്‍ 2200 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന വെള്ളിനാണയങ്ങള്‍ സൂക്ഷിച്ചിരുന്ന തടിപ്പെട്ടി പുരാവസ്തു ഗവേഷകര്‍…