Ultimate magazine theme for WordPress.
Browsing Category

WORLD NEWS

യുഎസ്സിൽ അതിശൈത്യം: പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ

വാഷിംഗ്ടൺ, ഡി.സി: മൂന്നുപതിറ്റാണ്ടിനിടയിലെ അതി രൂക്ഷമായ ശൈത്യത്തിന്‍റെ പിടിയിലമര്‍ന്ന് യുഎസ്. ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും…

യുക്രയ്‌ന് ബൈഡന്‍ നല്‍കുന്ന പിന്തുണ നീണ്ടയുദ്ധത്തിന് വഴിയൊരുക്കും ; മറിയാ സക്കറോവ

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ വാഗ്ദാനം…

കൊവിഡ് കണക്കുകൾ ചൈന മറയ്ക്കുന്നു : ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ആരോപണം

ജനീവ : ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നാണ് പുറത്ത്…

പെൺകുട്ടികൾക്ക് സർവ്വകലാശാലയിലേക്കുള്ള പ്രവേശനം നിഷേധിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് സർവ്വകലാശാലയിലേക്കുള്ള പ്രവേശനം നിഷേധിച്ച് താലിബാൻ. സ്വകാര്യ സർക്കാർ സർവ്വകലാശാലകൾ വിലക്ക് ഉടൻ…

യുക്രൈന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ് ; സെലന്‍സ്കി

വാഷിംഗ്‌ടൺ ഡിസി : യുക്രൈന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. ബുധനാഴ്ച യു.എസ്…

‘ഞാന്‍ ബൈബിൾ പൂര്‍ണ്ണമായും വായിച്ചു\’; പ്രേക്ഷകരോടും ബൈബിൾ വായിക്കാൻ ആഹ്വാനം ചെയ്യുന്നു…

ഒഹായോ: തന്റെ ആരാധകരോട് വിശുദ്ധ ബൈബിൾ മുഴുവൻ വായിക്കാൻ ആഹ്വാനവുമായി പ്രമുഖ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റൺ. ഡിസംബർ പതിനെട്ടാം…

അനധികൃത കുടിയേറ്റം – അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ടെക്‌സസ്: സതേണ്‍ ബോര്‍ഡറിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ടെക്‌സസ് ബോര്‍ഡറിലുള്ള…

വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 36 പേര്‍ക്ക് പരിക്ക്,11 പേരുടെ നിലഗുരുതരം

ഫിനിക്‌സ്: ഫിനിക്‌സില്‍ നിന്നും ഹൊന്നാലുലുവിലേക്ക് പുറപ്പെട്ട ഹവാലിയന്‍ എയര്‍ ലൈന്‍സ് ശക്തമായ ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന്…

മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വ​ത്തി​ക്കാ​നി​ല്‍…