Ultimate magazine theme for WordPress.

ന്യൂയോർക്കിൽ അതിശൈത്യം ; മരണം 60 ആയി

അൽബാനി: ന്യൂയോർക്കിൽ കനത്ത മഞ്ഞു വീഴ്ചയിലും കൊടുങ്കാറ്റിലും മരണം 60 ആയി . ക്രിസ്മസ് ദിനത്തില്‍ കഠിനമായ ശൈത്യവും ഹിമപാതവുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. നൂറ്റാണ്ടിലെ മഞ്ഞുവീഴ്ച്ച എന്ന് അധികാരികള്‍ വിശേഷിപ്പിച്ച കനത്ത മഞ്ഞുവീഴ്ച്ചയിലും കൊടുങ്കാറ്റിലും ന്യൂയോര്‍ക്കില്‍ ഇതുവരെ 27 മരണവും യുഎസില്‍ ഉടനീളം 60 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Sharjah city AG

Comments are closed.