Ultimate magazine theme for WordPress.

ഈജിപ്തിലെ ഇസ്മയിലിയയിൽ പോലീസ് ചെക്ക്‌പോസ്റ്റ് ആക്രമണം : നാല് മരണം

ഈജിപ്തിലെ ഇസ്മയിലിയയിൽ പോലീസ് ചെക്ക്‌പോസ്റ്റ് ആക്രമണം : നാല് മരണം
കെയ്റോ: സൂയസ് കനാൽ നഗരമായ ഇസ്മയിലിയയിലെ പോലീസ് ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും തിരിച്ചറിയപ്പെടാത്ത ഒരാളും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു .

Leave A Reply

Your email address will not be published.