Ultimate magazine theme for WordPress.
Browsing Category

News

യുകെയിൽ 3 ദിന ധ്യാനം

യുകെ വിൻസൻഷ്യൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ ജൂലൈ 5 മുതൽ 7 വരെ റാംസ്ഗേറ്റ് റിട്രീറ്റ് സെന്ററിൽ ധ്യാനം നടക്കും

ചത്രക്കടവിൽ ഉപവാസ പ്രാർത്ഥന

സിനഗോഗ് ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജൂൺ 8,9 തീയതികളിൽ പള്ളിമുക്ക് ചത്രക്കടവിൽ ഉപവാസ പ്രാർത്ഥന നടക്കുന്നു

ജോർജിയയിൽ വിബിഎസ്

അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 8 വരെ ലോറൻസ്വില്ലെ ചർച്ച് ഹാളിൽ വിബിഎസ് നടക്കും