Ultimate magazine theme for WordPress.

കുവൈറ്റ് ദുരന്തം; മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 46 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും ഒരു കുവൈറ്റ് പൗരനും അറസ്റ്റിലായതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Sharjah city AG

Comments are closed.