വയനാട് : ചെറുകാട്ടൂരിൽ പുതുതായി പണി കഴിപ്പിച്ച മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെൻ്റർ കെട്ടിടത്തിൻ്റെ സമർപ്പണ ശുശ്രൂഷ നടന്നു.ഡോ വി റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഇതര ബ്ലോക്കുകൾ രത്നവല്ലി, ആസ്യ എന്നിവർ ഉദ്ഘാടനം ചെയ്തു.
എൻ. ഐ. ഷാജു, പ്രിൻസ് എബ്രഹാം തുടങ്ങിയവർ ആശംസ അറിയിച്ചു. നൈനാൻ തോമസ്, മേഴ്സി നൈനാൻ, സുവി ജോയി മുളയ്ക്കൽ, പാ വി സി ജേക്കബ്ബ് ,പാ വർഗ്ഗീസ് ചാക്കോ എന്നിവർ നേതൃത്വം നൽകി.

Comments are closed.