കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ളവർക്കായി നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസപദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അഗാപ്പെ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തെള്ളകം ചൈതന്യയിൽ ഗീവർഗീസ് മാർ അപ്രേം നിർവഹിച്ചു. കെ.എസ്.എസ്.എസ് നേതൃത്ത്വം നൽകി.

Comments are closed.