Ultimate magazine theme for WordPress.

ബാംഗ്ലൂരിൽ ഗ്ലോറി കോൺഫ്രൻസ്

ബാംഗ്ലൂർ : ഹൗസ്‌ ഓഫ് പ്രയർ ബ്ലെസ്സിങ്സ് എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 3 ന് ബാംഗ്ലൂർ ചർച്ച് സ്ട്രീറ്റിൽ ഗ്ലോറി കോൺഫ്രൻസ് നടക്കും. പാ സാമച്ചൻ പുനലൂർ പ്രസംഗിക്കും ഇവാ ഡേവിഡ് ജോൺ, ഇവാ വിനോദ് ബാബു എന്നിവർ വർഷിപ് ചെയ്യും. പാ ബിജു യോഹന്നാൻ നേതൃത്ത്വം നൽകും.

Leave A Reply

Your email address will not be published.