Browsing Category
News
മാർ തോമസ് തറയിലിന് മെത്രാസന മന്ദിരത്തിൽ സ്വീകരണം
ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേൽക്കാൻ നിയുക്തനായ മാർ തോമസ് തറയിലിന് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത…
കുന്നംകുളത്ത് യു.പി.എഫ്. പി.വി. തൊമ്മി ഉപദേശി ഗാന സന്ധ്യ
കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 കുന്നംകുളം ടൗൺ ഹാളിൽ പി.വി. തൊമ്മി ഉപദേശി ഗാന…
പൂമ്പള്ളിക്കോണത്ത് സിയോൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് ഉപവാസ പ്രാർത്ഥന
പൂമ്പള്ളിക്കോണം സിയോൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 6 വരെ പൂമ്പള്ളിക്കോണം സിയോൻ നഗറിൽ ഉപവാസ…
ബെൽഫാസ്റ്റിൽ ബെറാക്ക 2024
ന്ത്യൻ ഫെലോഷിപ്പ് അറ്റ് യു.റ്റി. ബെൽഫാസ്റ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ന് യു.റ്റി. ബെൽഫാസ്റ്റ് ചർച്ച് ഹാളിൽ ക്രിസ്തീയ…
ചൈനയുടെ പുത്തൻ ആണവ അന്തര്‍വാഹിനി തകര്‍ന്നതായി റിപ്പോർട്ട്
ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി
ഈ വർഷം ആദ്യം തകര്‍ന്നതായി അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്
ഡോ. ഷിബു കെ മാത്യുവും പാസ്റ്റർ ഷിജു മത്തായിയും ഗവേണിംഗ് ബോഡി അംഗങ്ങൾ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ അഖിലേന്ത്യാ ഗവേണിംഗ് ബോഡി അംഗങ്ങളായി കേരളാ സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് ഡോ. ഷിബു കെ മാത്യൂ, പാസ്റ്റർ…
കാട്ടാക്കടയിൽ എ.ഐ.യു.സി.എഫ്. ഓൾ നൈറ്റ് പ്രയർ
ഓൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 ന് കാട്ടാക്കട ഇ.ജി.എം. ബിബ്ലിക്കൽ സെമിനാരിയിൽ ഓൾ നൈറ്റ്…
ഹിസ്ബുള്ള വെടിനിര്‍ത്തൽ ആഹ്വാനം ഇസ്രയേല്‍ നിരസിച്ചു
ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിന് യു.എസും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച 21 ദിന വെടിനിര്‍ത്തല്‍…
രാജ്യത്ത് എം പോക്സ്: സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി
രാജ്യത്ത് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം