Ultimate magazine theme for WordPress.

സൗദിയിൽ നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവ് ശിക്ഷ

റിയാദ് : നിയമലംഘനത്തിന് അറസ്‌റ്റിലായവർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷയായി നൽകാൻ തയ്യാറായി സൗദി. ഒരാഴ്‌ചയ്ക്കിടെ സൗദിയിൽ 22,094 പേരാണ് നിയമലംഘനത്തിന് അറസ്റ്റിലായത്. ഇവരിൽ 97 ശതമാനവും യെമൻ, ഇത്യോപ്യൻ പൗരന്മാരാണ്. ബാക്കി 3% ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരും.

Sharjah city AG
Leave A Reply

Your email address will not be published.