ഒമാൻ തീരത്തോട് ചേർന്ന് കടലിൽ ഭൂചലനം Newssecular On Oct 7, 2024 64 മസ്കറ്റ് : അറബി കടലിൽ ഭൂചലനം. ഹൈമയിൽ നിന്നും 292 കി.മീ. അകലെ അറബി കടലിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. 32 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി. 64 Share