Ultimate magazine theme for WordPress.

കമലാ ഹാരിസിന്റെ ഭരണം രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ : കമലാ ഹാരിസ് അധികാരത്തില്‍ എത്തിയാല്‍ രാഷ്ട്രത്തെ നശിപ്പിക്കുന്ന ഭരണമായിരിക്കും നയിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ്. വധശ്രമമുണ്ടായ പെന്‍സില്‍വേനിയയിലെ ബട്ലറില്‍ ശനിയാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസ് അധികാരത്തില്‍ എത്തിയാല്‍ രാഷ്ട്രത്തെ നശിപ്പിക്കുന്ന ഭരണമായിരിക്കുമെന്നും അവരുടെ തീവ്ര ഇടതുപക്ഷ അജന്‍ഡയില്‍ നിന്ന് അമേരിക്കയെ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരും നിര്‍ബന്ധമായും തനിക്ക് തന്നെ വോട്ടുചെയ്യണമെന്നും ട്രംപ് അഭ്യർത്ഥിച്ചു.

Sharjah city AG

Comments are closed.