Official Website

അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) ന്റെ വാർഷിക കൺവെൻഷൻ

0 270

അബുദാബി : അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) ന്റെ വാർഷിക കൺവെൻഷൻ ജനുവരി 11,12 ചൊവ്വ ബുധൻ ദിവസങ്ങളിൽ യൂ.എ.ഇ സമയം 07:30 മുതൽ 09:30 വരെ സൂം പ്ലാറ്റഫോംമിൽ നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി പ്രസംഗിക്കും. അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.

പാസ്റ്റർ ജേക്കബ് സാമുവേൽ, പാസ്റ്റർ എബി എം. വർഗീസ്, ജോൺസി കടമ്മനിട്ട തുടങ്ങിയവർ യോഗങ്ങൾക്ക് നേതൃത്വം കൊടുക്കും.

മീറ്റിംഗ് ഐഡി : 611 675 4447
പാസ്സ് കോഡ് : Apccon21

Comments
Loading...
%d bloggers like this: