Ultimate magazine theme for WordPress.

എന്റെ ജീവിത രഹസ്യം പ്രാർത്ഥന”: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാനബാരോ

സാവോപോളോ : ജീവിതത്തിന്റെ രഹസ്യം പ്രാർത്ഥനയാണെന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയായ സിസ്റ്റർ ‘ഇനാ കാനബാരോ ലൂക്കാസ്’. തെരേസിയന്‍ സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ഇനാ കാനബാരോ ബ്രസീലിലെയും ലാറ്റിനമേരിക്കയിലെയും ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്. എന്റെ രഹസ്യം, എന്റെ മഹത്തായ രഹസ്യം, പ്രാർത്ഥിക്കുക എന്നതാണെന്നും ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും വേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ടെന്നും സിസ്റ്റര്‍ ഇനാ പറഞ്ഞു. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ പോർച്ചുഗീസ് ഭാഷാ വാർത്ത പങ്കാളിയായ എസിഐ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ തന്റെ ആത്മീയ ജീവിത രഹസ്യം വെളിപ്പെടുത്തിയത്.

1908 മെയ് 27-ന് പടിഞ്ഞാറൻ-മധ്യ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസ്സിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. ഏഴ് കുട്ടികളിൽ രണ്ടാമത്തെ ആള്‍. ചെറുപ്പത്തിലെ സന്യാസ ജീവിതത്തെ കുറിച്ച് അറിഞ്ഞ അവള്‍ സമര്‍പ്പിത ജീവിതത്തില്‍ ആകൃഷ്ട്ടയായി. 19-ാം വയസ്സിൽ ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലുള്ള ടെറേഷ്യൻ സിസ്റ്റേഴ്‌സിനോടൊപ്പം നോവിഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് സന്യാസിനിയായി.

തന്റെ ജീവിതകാലത്തിലെ സിംഹഭാഗവും അധ്യാപികയായിരുന്നു സിസ്റ്റർ ഇനാ. റിയോ ഡി ജനീറോയിലും ഇറ്റാക്വിയിലെ ടെറേഷ്യൻ സ്കൂളുകളിലും പോർച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല തുടങ്ങീ വിവിധ വിഷയങ്ങള്‍ സിസ്റ്റര്‍ പഠിപ്പിച്ചിരിന്നു. ഇതിനിടെ അനേകര്‍ക്ക് ക്രിസ്തുവിന് പകര്‍ന്നു നല്‍കി. ഒരു നൂറ്റാണ്ടില്‍ അധികം നീണ്ട ജീവിതത്തിനിടെ രണ്ട് ലോക മഹായുദ്ധങ്ങള്‍, പത്തു മാര്‍പാപ്പമാര്‍ സഭയെ നയിച്ചത് ഉള്‍പ്പെടെ അനേകം ചരിത്ര സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായി.

ഇന ജനിച്ച വർഷം പത്താം പീയൂസ് ആയിരുന്നു അന്നത്തെ മാര്‍പാപ്പ. സന്യാസ ജീവിതം, വിശ്വാസം, സൽസ്വഭാവം, ദയയും നർമ്മബോധവുമുള്ള വ്യക്തിയാണ് സിസ്റ്റർ ഇനായെന്ന് സിസ്റ്ററിന്റെ കുടുംബാംഗം പറയുന്നു. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസിലാണ് സിസ്റ്റര്‍ നിലവില്‍ വിശ്രമ ജീവിതം നയിക്കുന്നത്.

Sharjah city AG
3 Comments
  1. Casino App kostenlos says

    Zum Beispiel können Tischspiele, die standardmäßig vom Umsatz ausgeschlossen sind, die
    einzigen Spiele sein, die für den Umsatz von Bonusgeldern im Rahmen spezieller Promotionen für Tischspiele in Frage kommen. Die Mindesteinzahlung, die für das Willkommensangebot qualifiziert, beträgt 20 EUR (oder den Gegenwert
    in einer anderen Währung). Die Allgemeinen Bonusbedingungen gelten für den Krypto-Willkommensbonus.

    Ebenso ist der Krypto-Willkommensbonus nicht mehr verfügbar,
    wenn zuerst der Standard-Willkommensbonus genutzt wird.2.5.9.
    Wenn ein Spieler den Krypto-Willkommensbonus für seine erste Einzahlung beansprucht, kann er den Standard-Willkommensbonus für diese Einzahlung nicht
    mehr in Anspruch nehmen. Spieler können für jede Einzahlungsebene entweder den Krypto-Willkommensbonus oder den Standard-Willkommensbonus wählen, jedoch nicht
    beide für dieselbe Einzahlung.2.5.8.
    Drittens können Spieler so ihre Favoriten unter den Slots identifizieren, um später gezielt mit Echtgeld zu spielen. Es lockt Neukunden mit satten €1650 Bonusgeld und 300 Freispielen! Die Auswahl ist solide, richtet sich aber
    eher an Gelegenheitsspieler, die ein paar Runden klassische Casinospiele genießen möchten. Willkommensbonus 100 Freispiele
    für Legacy of Dead oder Dragon Tribe
    Ihnen stehen hier neben klassischen Spielautomaten auch Tischspiele
    und gut sortiertes Live Casino zur Verfügung. Dafür sorgt die angewandte SSL-Verschlüsselungssoftware aber mehr noch,
    die Datenverarbeitung findet gemäß den Vorgaben der europäischen Datenschutzverordnung DSGVO
    statt. Das Wunderwins Casino gehört zu den verhältnismäßig neuen Casinos online.

    References:
    https://online-spielhallen.de/bwin-casino-promo-code-maximieren-sie-ihr-spielerlebnis/

  2. heads up poker guide says

    Our guides cover everything from live blackjack and roulette to exciting game shows.
    Our expert guides help you play smarter, win bigger, and get the
    most out of your online gaming experience. To build a community
    where players can enjoy a safer, fairer gaming experience.
    We play, test, and analyze casino apps and sites
    with the same care we’d want for ourselves. As keen players with experience in the industry, we
    know exactly what you’re looking for in a casino. Of course, it goes without saying that you can’t win any real money if you choose
    to take this option.
    The house edge of a blackjack game can range from 0.43-2%.
    New rules around NBA injury reporting by teams NBA looking
    for new restrictions on player prop betting Rozier sports…
    Below are just a handful of some of our best gambling apps for 2025.
    Below is a snapshot of our criteria for ranking gambling
    operators. Our review process is carefully designed to make sure every casino we recommend
    is of the highest quality. Find your perfect place with our casino match tool.

    References:
    https://blackcoin.co/slotimo-casino/

  3. live casino australia says

    IWild Casino offers 50 free spins to newcomers on its platform as part of
    its welcome bonus to boost registration. Once all the requirements have been satisfied, the wagered winnings will be transferred to the player’s regular casino wallet.
    The maximum amount that can be cashed out here is five times the bonus’s worth.
    The wagering requirement is the number of times the bonus amount
    must be bet before it can be withdrawn.
    And even if it’s safe, there’s no guarantee that a site will have good bonuses, fast withdrawals, or good games.
    The opening hours for this casino are 24/7, which means that you can access the games you like at any time.
    In a casino, you will have 1,300 Aussie online pokies and all the popular card games at hand.
    So where gamblers can play their favorite casino games in Queensland?
    In Queensland, it is The Queensland Office of Gaming Regulation that takes control of
    machine gaming, land-based casinos, lotteries, and keno games in the state.

    References:
    https://blackcoin.co/how-online-casino-vip-programs-work/

Your email address will not be published.