പത്തനംതിട്ട : പത്തനംതിട്ട റാന്നി പെരുനാട് പനവേലിൽ തോമസ് കുര്യന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് ( 70) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 23 വ്യാഴാഴ്ച 8:00 മണിക്ക് കണ്ണിനുമൺ പനവേലിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30ന് ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.
ഭർത്താവ്: തോമസ് കുര്യൻ. മക്കൾ: രഞ്ജു, റെനി, റിൻസി. മരുമക്കൾ: റീബ, ലിബു, ഷാജി. കൊച്ചുമക്കൾ: റെയ്സൺ, റെയ്‌ഡൻ, റാഡിയ, ലിബ്നാ, ലിയോണ, റിനീറ്റ, റബേക്ക, റയാൻ,

Comments are closed.