ക്രിസ്ത്യൻ ഡിവോഷണൽ ഗാന ശേഖരം ആയ ക്രൂശിന്റെ മറവിൽ ആൽബം ഗാന രചയിതാവും പ്രൊഡ്യൂസറൂം ആയ കൊച്ചുമോൻ പുന്നക്കാടിന്റെ മാതാവ് ലീലാമ്മ ജോർജ് (81) നിര്യാതയായി. സംസ്ക്കാരം കോഴഞ്ചേരി പുന്നക്കാട് ഇമ്മാനുവേൽ മാർത്തോമാ ഇടവകയിൽ മാർത്തോമാ സഭ അടൂർ ഭദ്രാസന ബിഷപ് മാത്യൂസ് മാർ സെരാഫിo എപ്പിസ്ക്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടത്തി.
റെവ.സാജൻ പി മാത്യു, റെവ, ബ്ലെസിൻ കെ മോൻ, റെവ. റോണി നൈനാൻ, റെവ. വി ടി തോമസ്, റെവ. ലിജോ എം ജോർജ്, റെവ. ജോൺ തോമസ്, റെവ. എബ്രഹാം മാത്യു, തുടങ്ങിയ വൈദിക ശ്രേഷ്ഠർ പങ്കെടുത്തു. കോട്ടയം അതിരുമ്പുഴ വസതിയിൽ പൊതു ദർശനത്തിനുവെച്ചതിനു ശേഷം ആണ് പുന്നക്കാട് ഇമ്മനുവേൽ മാർത്തോമാ ചർച്ചിൽ സംസ്കരിച്ചത്

Comments are closed.