അങ്കലേശ്വർ: ഗുജറാത്തിലെ വഡോധര മഹാരാജ സായാജി റാവു യൂണിവേഴ്സിറ്റിയിൽ എം.എ. ഇക്കണോമിക്സ് പരീക്ഷയിൽ മലയാളി പാസ്റ്ററുടെ മകൾക്ക് ഒന്നാം റാങ്ക്. അങ്കലേശ്വർ ശാരോൻ ഫെലോഷിപ്പ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ വി.എ. അലക്സാണ്ടറുടെയും ലൂസി കുട്ടിയുടെയും മകൾ എയ്ഞ്ചൽ മേരി അലക്സിനാണ് റാങ്ക് ലഭിച്ചത്. ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ
Related Posts