Ultimate magazine theme for WordPress.

സാമൂഹികശാസ്ത്രം സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടി ലിഡിയ ആൻ ജോജി

 

തിരുവനന്തപുരം : കോട്ടൺഹിൽ സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം സാമൂഹികശാസ്ത്രം സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടിയ ലിഡിയ ആൻ ജോജി (എംജിഎം എച്ച്എസ്എസ്, തിരുവല്ല).ഐപിസി മേപ്രാൽ സഭാംഗവും മേപ്രാൽ ഹെബ്രോൻ PYPA സെക്രട്ടറിയും സൺഡേസ്കൂൾ 11-ാംക്ലാസ് വിദ്യാർത്ഥിയും ജോജി ഐപ്പ് മാത്യൂസിൻ്റെയും പി.സാറാ മാത്യുവിൻ്റെയും മകളുമാണ്. ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ !

Leave A Reply

Your email address will not be published.