Ultimate magazine theme for WordPress.

നിത്യതയിൽ

ഷാർജ അൽ ക്വാസിമിയ ആയുർവേദ ഹെൽത്ത് കെയർ സെന്റർ ഇൽ ഫിസിയോതെറാപിസ്റ് ആയി ജോലി ചെയുന്ന കൈപ്പട്ടൂർ പത്തനംതിട്ട
സ്വദേശി അനു രാജേഷ് (39 ) പുലർച്ചെ 4:45 നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .ഭർത്താവ് രാജേഷ് രാജു ,ആറ് വയസുള്ള മകൾ ഇവാനിയ രാജേഷ് കേരളത്തിൽ മാതാപിതാക്കളോട് ഒപ്പം താമസിക്കുന്നു . സഭ – എബനേസർ പെന്തെക്കോസ്റ്റൽ ചർച് ഓഫ് ഗോഡ് ,പാസ്റ്റർ -ഷാജി വില്യംസ് .

Leave A Reply

Your email address will not be published.