Ultimate magazine theme for WordPress.

പാ. പി ജെ ജോസ് ഐപിസി കണ്ണൂർ സെന്ററിന്റെ ആക്ടിങ് പ്രസിഡണ്ട്

കണ്ണൂർ: ഐപിസി കണ്ണൂർ സെന്ററിന്റെ ആക്ടിങ് പ്രസിഡണ്ടായി പാ. പി ജെ ജോസിനെ തിരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സെക്രട്ടറി പാ. ഷെറിൻ തോമസ്, ജോയിൻ സെക്രട്ടറി പാ. ജോൺ വി ജേക്കബ്, ജോയിൻ സെക്രട്ടറി ബ്രദർ തോമസ് ജേക്കബ്, ട്രഷറർ ബ്രദർ തോമസ് മാത്യു,പബ്ലിസിറ്റി കൺവീനർ പാ. പി.റ്റി കുര്യാക്കോസ് . ഇതിനു പുറമെ 15 പേരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

ഞായറാഴ്ച സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക്കിന്റെ അധ്യക്ഷതയിൽ നടന്ന
ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Sharjah city AG
Leave A Reply

Your email address will not be published.