Ultimate magazine theme for WordPress.

ബി. എസ്. സി കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ റാങ്ക് നേടി രേഷ്മ ജോൺസൻ

മാള: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി. എസ്. സി കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ നാലാം റാങ്ക് നേടി രേഷ്മ ജോൺസൻ . മാള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കളത്തിൽ കെ. ജെ. ജോൺസന്റെയും ഡെയ്സി ജോൺസന്റെയും മകളും ശ്രീകണ്ഠാപുരം മലയത്താഴത്ത് നിതിൻ ലാലുവിന്റെ ഭാര്യയുമാണ് രേഷ്മ.

Leave A Reply

Your email address will not be published.