Browsing Category
Obituary
നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം :അറബിക്കടലില്‍ നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത്…
സംസ്ഥാനത്ത് നാളെ പ്രവേശനോത്സവം
തിരുവന്തപുരം: കോവിഡ്നു ശേഷം സ്കൂളുകൾ നാളെ തുറക്കും . 42,9000 കുട്ടികള്‍ നാളെ സ്കൂളിലേക്ക് . സംസ്ഥാനത്ത് 12986 സ്കൂളുകളിലാണ്…
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അടുക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . 48…
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയെന്നും…
പാസ്റ്റർ വി ജെ ജോർജ്ജ് (95) നിത്യതയിൽ ചേർക്കപ്പെട്ടു
മലബാറിന്റെ അപ്പോസ്തോലനും ഐ പി സി യുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ വി ജെ ജോർജ്ജ് (95) നിത്യതയിൽ ചേർക്കപ്പെട്ടു
ഭാര്യ പരേതയായ…
ഗുണ്ടൂരിൽ ദേവാലയം ആക്രമിച്ചു
ഗുണ്ടൂർ : ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ എഡ്ലപ്പാടിൽ മതതീവ്രവാദികൾ ഒരു ദേവാലയം ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും…
പാസ്റ്റർ മാത്യു ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഭോപ്പാൽ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഭോപ്പാൽ മണ്ടിദീപ് സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോൺ (തമ്പി പാസ്റ്റർ) മെയ് 12 വ്യാഴാഴ്ച്ച…
പാസ്റ്റർ വിൽസൺ എബ്രഹാം നിത്യതയിൽ
റിയാദ് : പാസ്റ്റർ വിൽസൺ എബ്രഹാം (52)കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത…
ബ്രദർ ജോർജ് തോമസ് (ജോജി) നിത്യതയിൽ ചേർക്കപ്പെട്ടു
ന്യൂ ഇന്ത്യ ബൈബിൾ ചര്‍ച്ചിലെ
പരേതനായ തോമസ് ഫിലിപ്പിന്റെ മൂത്ത മകൻ ബ്രദർ ജോർജ് തോമസ് (ജോജി) നിത്യതയിൽ ചേർക്കപ്പെട്ടു
നിത്യതയിൽ ചേർക്കപ്പെട്ടു
ശ്രീമതി ലൈസമ്മ ബാബു (48) നിത്യതയിൽ ചേർക്കപ്പെട്ടു
സംസ്കാരം കൊതമംഗലം (മതിരപ്പള്ളി ) സെമിത്തേരിയിൽ നടത്തി.
ഭർത്താവ്, ബാബു മക്കൾ…