Ultimate magazine theme for WordPress.

പ്രൊഫസർ റേച്ചൽ ഡാനിയേൽ നിത്യതയിൽ

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ അടൂർ കടമ്പനാട് ഇടയ്ക്കാട് ബെഥേൽ മഠത്തിൽ പാസ്റ്റർ ഇ.പി. ഡാനിയേൽ ആലീസ് ദമ്പതികളുടെ മകളും തിരുവനന്തപുരം പാളയം ബെഥേലിൽ റിട്ടയേർഡ് പ്രൊഫസർ റേച്ചൽ ഡാനിയേൽ (86 വയസ്സ്) ജൂലൈ 6 ബുധനാഴ്ച്ച ഉച്ചയോട് കൂടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതരായ പാസ്റ്റർ ജോർജ് ഡാനിയേൽ, പാസ്റ്റർ പി. ഡി. ഡാനിയേൽ, പി.ഡി. മറിയാമ്മ, പി.ഡി. ഏലിയാമ്മ എന്നിവർ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.