Ultimate magazine theme for WordPress.

പാസ്റ്റർ പി എം ജോസ് നിത്യത്തിൽ

എരുമേലി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ എരുമേലി സെന്റർ പൊന്തൻപുഴ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ പി എം ജോസ് (72 വയസ്സ്) ജൂലൈ 8 വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജൂലൈ 9 ശനിയാഴ്ച്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11.30 മണിക്ക് ചാരുവേലി സെന്റർ സെമിത്തെരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന ദൈവസഭയെയും, പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.