Official Website

പ്രൊഫസർ ഡൊമിനിക് സ്റ്റീഫൻ സെറാഫിൻ നിത്യതയിൽ

0 70

മെരിലാൻഡ് : ആലപ്പുഴയിലെ വട്ടായാൽ സ്വദേശി ന്യൂയോർക്ക് ലോങ്ങ് ഐലന്റിൽ താമസിച്ചിരുന്ന പ്രൊഫസർ ഡൊമിനിക് സ്റ്റീഫൻ സെറാഫിൻ (87 വയസ്സ്) നിര്യാതനായി. റിട്ടയർ ചെയ്ത ശേഷം ഭാര്യ മോളി സെറാഫിനോടൊപ്പം വിശ്രമ ജീവിതത്തിലായിരുന്നു.
മക്കൾ : വിനോദ് സെറാഫിൻ , സുരേഷ് സെറാഫിൻ, വൈറ്റ് ഹൌസിൽ ഓഫീസ് ഓഫ് പോളിസി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സിൽ പ്രിൻസിപ്പൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അരുൺ സെറാഫിൻ, ഫിസിഷ്യൻ ഡോ. ലത ഹീലി. പൊതുദർശനം : ജൂലായ് 16 ശനിയാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ.
സംസ്കാര ശുശ്രുഷ : ഹോളി റെഡീമെർ കാത്തോലിക്ക പള്ളിയിൽ. 9705 Summit Avenue, Kensington, MD 20895.

Comments
Loading...
%d bloggers like this: