സെൻസസിന് പുതുജീവൻ; ഇക്കുറി ജാതിയും ചോദിക്കും Sep 17, 2024 ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു.
‘ട്രെൻ ഡി അർഗ’ അമേരിക്കയിൽ ശക്തി പ്രാപിക്കുന്നു: എഫ്.ബി.ഐ Sep 16, 2024 വെനസ്വേലയിലെ ഏറ്റവും വലിയ ഭീകര സംഘടനയായ 'ട്രെൻ ഡി അർഗ' അമേരിക്കയിൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്കെതിരെ കേസെടുത്ത് ബംഗ്ലാദേശ് പൊലീസ് Sep 16, 2024 ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനക്കെതിരെ കേസെടുത്ത് ബംഗ്ലാദേശ് പൊലീസ്
തങ്ങൾക്കും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് നാസ ബഹിരാകാശയാത്രികർ Sep 16, 2024 തങ്ങൾക്കും നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച്…
ഗാസയിലേക്കെത്തുന്ന സഹായങ്ങൾ ഹമാസ് തീവ്രവാദികൾ മോഷ്ടിക്കുന്നു Sep 16, 2024 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗാസയിലേക്ക് എത്തിയ സഹായങ്ങൾ മോഷ്ടിച്ച് ഹമാസ് തീവ്രവാദികൾ.
യാഗി ചുഴലിക്കാറ്റ്: ദുരന്ത ബാധിത രാജ്യങ്ങൾക്ക് സഹായവുമായി ഇന്ത്യ Sep 16, 2024 യാഗി ചുഴലിക്കാറ്റ് ദുരന്തം വിതച്ച രാജ്യങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള നടപടികളുമായി ഇന്ത്യ.
മലപ്പുറത്ത് നിപ്പ: നിയന്ത്രണങ്ങള്‍ കർശനമാക്കി ജില്ലാ ഭരണകൂടം Sep 16, 2024 മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കർശനമാക്കി
ഡൊണാൾഡ് ട്രംപിന് നേരെ ഗോൾഫ് ക്ലബ്ബിൽ വെടിവെപ്പ് Sep 16, 2024 യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് നേരെ ഗോൾഫ് ക്ലബ്ബിൽ വെടിവെപ്പ്.
ഏഷ്യയെ ദുരിതത്തിലാഴ്ത്തി യാഗി ചുഴലിക്കാറ്റ് Sep 16, 2024 ഫിലിപ്പൈൻസ്, ചൈന, ലാവോസ്, മ്യാന്മാർ, വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളെ ദുരിതത്തിലാഴ്ത്തിയും ജനജീവിതം സ്തംഭിപ്പിച്ചും യാഗി…
എ.ഐ രംഗത്ത് ധാര്‍മികതയും സുതാര്യതയും ഉറപ്പുവരുത്തണം: ജി-20 അംഗരാജ്യങ്ങള്‍ Sep 16, 2024 എ.ഐയുടെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ ജി-20 അംഗരാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.