കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്: ബിൽ ഗേറ്റ്സ് Sep 18, 2024 മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചു.
ഗാസയിലെ നുസീറത്ത് അഭയാർഥിക്യാംപിൽ ഇസ്രയേൽ വ്യോമാക്രമണം: 16 മരണം Sep 18, 2024 ഗാസയിലെ നുസീറത്ത് അഭയാർഥിക്യാംപിൽ ഇസ്രയേൽ വ്യോമാക്രമണം
മധ്യയൂറോപ്പിൽ കനത്ത നാശം വിതച്ച് പേമാരി Sep 18, 2024 ബോറിസ് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരി മധ്യയൂറോപ്പിൽ കനത്ത നാശം വിതച്ചു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 175 തടവുകാർക്ക് മോചനം നൽകി Sep 17, 2024 ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 175 തടവുകാർക്ക് മോചനം നൽകി
ബൈഡന്റെയും കമല ഹാരിസിന്റെയും അഭിപ്രായങ്ങൾ പുതിയ കൊലപാതക ശ്രമത്തിന് പ്രചോദനമായെന്ന് ട്രംപ് Sep 17, 2024 താൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന ജോ ബൈഡന്റെയും കമല ഹാരിസിന്റെയും അഭിപ്രായങ്ങൾ, പുതിയ കൊലപാതക ശ്രമത്തിന് പ്രചോദനമായെന്ന് ട്രംപ്.
ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം: 4 മരണം Sep 17, 2024 ഉത്തർപ്രദേശിലെ ഫിറോസാബാദിലെ പടക്കനിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത്
കാനഡയിലെ രണ്ട് സ്ഥലങ്ങളിൽ ഭൂചലനം Sep 17, 2024 കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുടെ വടക്കൻ തീരദേശമേഖലയിൽ ഭൂചലനം
ദുബായിൽ നിന്ന് സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരു കത്തിനശിച്ചു Sep 17, 2024 ദുബായിൽ നിന്ന് സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരു കത്തിനശിച്ചു
അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷൻ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് താലിബാൻ Sep 17, 2024 അഫ്ഗാനിസ്ഥാനിലെ എല്ലാ പോളിയോ വാക്സിനേഷൻ ക്യാംപുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ താലിബാൻ ഉത്തരവിട്ടു
മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയം: ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു Sep 17, 2024 മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു